Skip to main content

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു

കവി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുശോചിച്ചു.
മലയാള സാംസ്‌കാരിക മണ്ഡലത്തിൽ പ്രകാശഗോപുരമായി നിറഞ്ഞു നിന്ന മഹദ് വ്യക്തിത്വത്തെയാണ് നഷ്ടമായെതെന്നും അദ്ദേഹം കൊളുത്തിയ ജ്വാല കെടാവിളക്കായി അനന്തകാലം പ്രകാശമേകുമെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പി.എൻ.എക്സ്. 1078/2021

date