Skip to main content

കോവിഡ് വാക്സിന്‍ 29542 പേര്‍ക്ക് നല്‍കി

ജില്ലയില്‍ ഇതുവരെ 29542 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ഇന്നലെ(ഫെബ്രുവരി 25) 1215 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. കേന്ദ്രം, വാക്സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.
സി എച്ച് സി അഞ്ചല്‍-95, സി എച്ച് സി കലയ്ക്കോട്-76, സി എച്ച് സി ഓച്ചിറ-70, സി എച്ച് സി കുളക്കട-70, സി എച്ച് സി വെളിനല്ലൂര്‍-60, ജില്ലാ ആയുര്‍വേദ ആശുപത്രി-105, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്-109, മെഡിസിറ്റി-77, നായേഴ്സ് ആശുപത്രി-94, കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാന ആശുപത്രി-84, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-87, പത്തനാപുരം താലൂക്ക് ആസ്ഥാന ആശുപത്രി-65, ശാസ്താംകോട്ട താലൂക്ക് ആസ്ഥാന ആശുപത്രി-89, കുണ്ടറ താലൂക്ക് ആശുപത്രി-62, കൊല്ലം ബെന്‍സിഗര്‍-72 .
(പി.ആര്‍.കെ നമ്പര്‍.566/2021)
 

date