Post Category
കെ എ യു : വിവിധ കോഴ്സുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാര്‍ച്ച് 1 മുതല്‍
കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ 2020- 21 അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍, ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ സയന്‍സ് എന്നീ കോഴ്സുകളിലേക്കുള്ള ക്ലാസുകള്‍ 2021 മാര്‍ച്ച് 1 ന് ആരംഭിക്കും .കൂടാതെ ബിഎസ്സി (ഓണേഴ്സ്) അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള ക്ലാസുകള്‍ മാര്‍ച്ച് 4 നും ഓണ്‍ലൈനായി ആരംഭിക്കും.വിശദ വിവരങ്ങള്‍ക്ക് അഡ്മിഷന് ലഭിച്ചവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
date
- Log in to post comments