Skip to main content

സീറ്റ് ഒഴിവ്

 
ഇടുക്കി ജില്ലയില്‍ പുതുതായി ആരംഭിച്ച കരുണാപുരം ഗവ. ഐ.ടി.ഐയിലെ  എസ്.സിവി.ടി ട്രേഡുകളായ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ & പ്രോഗ്രാമിംഗ് അസിസ്റ്റന്റ്   എന്നീ ട്രേഡുകളില്‍ എസ് സി/എസ് റ്റി ,ജനറല്‍ വിഭാഗങ്ങളിലെ എതാനും സീറ്റുകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ  ക്ഷണിച്ചു. അപേക്ഷ ഫോറം കരുണാപുരം ഗ്രാമപഞ്ചായത്ത് ആഫീസില്‍ നിന്നും, കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ നിന്നും, www. det.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 26 വൈകിട്ട്  5. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272216  
 

date