Skip to main content

ഗതാഗതം നിരോധിച്ചു

ഇരുമ്പുഴി-മേല്‍മുറി റോഡില്‍ നവീകരണ പ്രവൃത്തികള്‍ ഇന്ന് (ഫെബ്രുവരി 26) മുതല്‍ നടക്കുന്നതിനാല്‍ റോഡില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചാളക്കണ്ടി-കണ്ണംകുളം റോഡ് വഴിയും വട്ടപ്പറമ്പ്-മണ്ണമ്പാറ് പാത്ത് വേ വഴിയും, വാളപറമ്പ്-ശിശുവിഹാര്‍- മണ്ണാത്തിപ്പാറ റോഡ് വഴിയും തിരിഞ്ഞുപോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date