Post Category
സാക്ഷ്യപത്രം നല്‍കണം.
വിമുക്ത ഭടന്‍മാര്‍, വിമുക്ത ഭടന്‍മാരുടെ ഭാര്യമാര്‍, വിധവകള്‍ എന്നിവര്‍ 2021-22 വര്‍ഷത്തേക്ക് ഭവന നികുതി അടയ്ക്കുന്നതില്‍ നിന്ന് ഒഴിവ് ലഭിക്കുന്നതിന് നിര്‍ദിഷ്ഠ രീതിയില്‍ സാക്ഷ്യപത്രം നല്‍കണം.
മാര്‍ച്ച് 31ന് മുന്‍പ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. അല്ലാത്ത പക്ഷം നികുതി ഇളവ് ലഭിക്കില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments