Skip to main content

സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ സ്റ്റാറ്റിക്് സര്‍വൈലന്‍സ് സംഘം രൂപീകരിച്ചു

 

 

തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘം രൂപീകരിച്ചു. ഒരു മജിസ്‌ട്രേറ്റ്, ഒരു വീഡിയോഗ്രാഫര്‍, നാല് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവടങ്ങുന്ന 20  സംഘങ്ങള്‍ ജില്ലയിലെ  ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തും. പണം, അനധികൃത മദ്യം, ആയുധങ്ങള്‍, തുടങ്ങിയ സംശയാസ്പദമായ രീതിയില്‍ കടത്തുന്നവയാണ് സംഘം പരിശോധിക്കുക. സ്റ്റാറ്റിക് സര്‍വൈലന്‍സ് സംഘങ്ങളുടെ ചുമതലയുള്ള മജിസ്‌ട്രേറ്റുമാര്‍ക്കുള്ള പരിശീലനം മാര്‍ച്ച് നാലിന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

  

മഞ്ചേശ്വരം നിയോജകമണ്ഡലം

 

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു-

 

ജിത്തു കെ ചന്ദ്രന്‍- ഡിവിഷനല്‍ അക്കൗണ്ട് ഓഫീസര്‍, ഇറിഗേഷന്‍ ഡിവിഷന്‍ കാസര്‍കോട് - സുങ്കതക്കട്ടെ-മുടിപ്പു റോഡ്

 

എച്ച് സഹീദ്- സീനിയര്‍ സൂപ്രണ്ടന്റ്, കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ കാസര്‍കോട് - കുരുടപ്പദവ്

 

കെ വി വിജയന്‍- ഡിവിഷനല്‍ അക്കൗണ്ടന്റ്, കെ എസ് ഇ ബി ഇലക്ട്രിക്കല്‍ ഡിവിഷന്‍ കാസര്‍കോട്  -അഡ്ക്കസ്ഥല- അഡ്യനട്ക്ക

 

കെ എം രമേശ- സെക്ഷന്‍ ഓഫീസര്‍, കെ പി എസ് സി ജില്ല ഓഫീസ് - കദംപാടിപദവ്

 

കെ വി സതീഷ് കുമാര്‍- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് - ബേരിപ്പദവ്

 

എം അനൂപ് കുമാര്‍- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് - തലപ്പാടി ദേശീയപാത

 

കെ വി അജീഷ്- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് - മുളിഗദ്ദേ

 

ആര്‍ അരുണ്‍ കുമാര്‍- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് -തുമിനാട്

 

 

കാസര്‍കോട് നിയോജകമണ്ഡലം

 

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു-

 

അനില്‍ സാബു-ഡിവിഷനല്‍ അക്കൗണ്ട് ഓഫീസര്‍, പൊതുമരാമത്ത് റോഡ് വിഭാഗം കാസര്‍കോട് - കൊട്ടിയാടി -പള്ളത്തുമല- ഈശ്വരമംഗല റോഡ് 

 

ആര്‍ ബാലമുരളി- സീനിയര്‍ സൂപ്രണ്ടന്റ്,  കെ എസ് ഇ ബി എല്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍  - സ്വര്‍ഗ-അര്‍ലപദവ്

 

ഇ കെ ഹൈദ്രസ് - ഡിവിഷനല്‍ അക്കൗണ്ട് ഓഫീസര്‍, എല്‍ എസ് ജി ഡി - ആദൂര്‍- കൊട്ടിയാടി- സുള്ള്യ റോഡ്

 

ടി കെ ജയപ്രകാശന്‍- ജില്ലാ ഓഫീസര്‍, എക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം - നാട്ടക്കല്‍- സുള്ള്യപ്പദവ് റോഡ്

 

കെ എസ് സുരേഷ് ബാബു- സെക്ഷന്‍ ഓഫീസര്‍, കെ പി എസ് സി ജില്ല ഓഫീസ് കാസര്‍കോട് -ഗ്വാളിമുഖ -ഈശ്വരമംഗല 

 

 

ഉദുമ നിയോജകമണ്ഡലം

 

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

 

എം സി രാജു- അസി.പ്രൊഫസര്‍, ഗവ.കോളേജ് കാസര്‍കോട് - മാണിമൂല -സുള്ള്യ റോഡ് 

 

പി ഗോപാലകൃഷ്ണ നായിക്ക്- ഓഡിറ്റ് ഓഫീസര്‍, ജില്ല ഓഡിറ്റ് ഓഫീസ് -ചെമ്മംകുണ്ട്- ചാമക്കൊച്ചി

 

പി കെ രതീഷ്- അസി. പ്രൊഫസര്‍ , ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട് -  കൊട്ടിയാടി - അഡൂര്‍ - ദേവ്‌റഡ്ക്ക

 

 

കാഞ്ഞങ്ങാട് നിയമസഭമണ്ഡലം

 

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

 

കെ പി അശോകന്‍-സീനിയര്‍ സൂപ്രണ്ടന്റ്, കെ എസ് ഇ ബി എല്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ കാസര്‍കോട്   -പാണത്തൂര്‍-ചെമ്പേരി

 

 

തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം

 

ചുമതലയുള്ള മജിസ്‌ട്രേറ്റ്, പദവി, ചെക്ക് പോസ്റ്റ് എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു

 

സി ബാബു- അസി. പ്രൊഫസര്‍, ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട് - കാലിക്കടവ്

 

കെ പ്രകാശന്‍- അസി. പ്രൊഫസര്‍, ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട്- ഒളവറ

 

കെ എ ജോണ്‍സണ്‍- അസി. പ്രൊഫസര്‍, ഇ കെ എന്‍ എം ഗവ.കോളേജ് എളേരിത്തട്ട്- കിനാര്‍മുക്ക്

 

 

വരണാധികാരികള്‍

 

മണ്ഡലം, വരണാധികാരി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു-

 

· മഞ്ചേശ്വരം- ഷാജി എം കെ (ഡെപ്യൂട്ടി കളക്ടര്‍ എല്‍ ആര്‍)

· കാസര്‍കോട്- ഷാജു (ആര്‍ ഡി ഒ)

· ഉദുമ- ജയ ജോസ് രാജ് സി എല്‍ (ഡെപ്യൂട്ടി കളക്ടര്‍ എല്‍ എ)

· കാഞ്ഞങ്ങാട്- ഡി ആര്‍ മേഘശ്രീ (സബ്കളക്ടര്‍)

· തൃക്കരിപ്പൂര്‍- സിറോഷ് പി ജോണ്‍ ( ഡെപ്യൂട്ടി കളക്ടര്‍ ആര്‍ ആര്‍)

 

 

21  നോഡല്‍ ഓഫീസര്‍മാര്‍

 

ചുമതല, നോഡല്‍ ഓഫീസര്‍ എന്ന ക്രമത്തില്‍-

 

· മാന്‍പവര്‍ മാനേജ്‌മെന്റ്- ആന്‍ജലോ എ ( ഹുസൂര്‍ ശിരസ്തദാര്‍)

· ഇ വി എം മാനേജ്‌മെന്റ്- പി കുഞ്ഞിക്കണ്ണന്‍ (വെള്ളരിക്കുണ്ട് താലൂക്ക് തഹസില്‍ദാര്‍)

· ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ്- രാധാകൃഷ്ണന്‍ (കാസര്‍കോട് ആര്‍ ടി ഒ)

· ട്രെയിനിങ് മാനേജ്‌മെന്റ്- നിനോജ് മേപ്പടിയത്ത് ( ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍)

· മെറ്റീരിയല്‍ മാനേജ്‌മെന്റ്- രാജന്‍ എ വി ( സീനിയര്‍ സൂപ്രണ്ട്, കളക്ടറേറ്റ്)

· ഇംപ്ലിമെന്റിങ് എം സി സി - അതുല്‍ എസ് നാഥ് (എ ഡി എം)

· മെയിന്റനന്‍സ് ഓഫ് ലോ ആന്റ് ഓര്‍ഡര്‍- അതുല്‍ എസ് നാഥ് (എ ഡി എം)

· എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്- സതീശന്‍ കെ (ഫിനാന്‍സ് ഓഫീസര്‍)

· നോഡല്‍ ഓഫീസര്‍ ഫോര്‍ ഒബ്‌സര്‍വേര്‍സ്- വിനീത് വി വര്‍മ്മ (അഗ്രികള്‍ച്ചറല്‍ ഓഫീസര്‍)

· നോഡല്‍ ഓഫീസര്‍ ഫോര്‍ പോസറ്റല്‍ ബാലറ്റ് പേപ്പര്‍, സര്‍വ്വീസ് വോട്ടേര്‍സ് ആന്റ് ഇ ഡി സി- ആന്റോ പി ജെ( തഹസില്‍ദാര്‍ ഒ ടി)

· മീഡിയ കമ്മ്യൂണിക്കേഷന്‍, എം സി എം സി- മധുസൂദനന്‍ എം (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍)

· നോഡല്‍ ഓഫീസര്‍ ഫോര്‍ കംമ്പ്യൂട്ടറൈസേഷന്‍- രാജന്‍ കെ ( ഡിസ്ട്രിക് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍)

· നോഡല്‍ ഓഫീസര്‍ ഫോര്‍ എസ് വി ഇ ഇ പി - കവിതാറാണി രഞ്ജിത്ത് ( ഐ സി ഡി എസ് ജില്ലാ പ്രൊജക്ട് ഓഫീസര്‍)

· ഹെല്‍പ്‌െെലന്‍, കംപ്ലെയിന്റ് റീഡ്രെസ്സല്‍- അജ്‌യ്കുമാര്‍ ആര്‍( ജൂനിയര്‍ സൂപ്രണ്ട്)

· നോഡല്‍ ഓഫീസര്‍ ഫോര്‍ ഐസി ടി ആപ്ലിക്കേഷന്‍- ഹാഷിക (സ്‌പെഷ്യല്‍ തഹസില്‍ദാര്‍ )

· എസ് എം എസ് മോണിറ്ററിങ് ആന്റ് കമ്മ്യൂണിക്കേഷന്‍ പ്ലാന്‍- ലീന

· ജില്ലാ കോണ്‍ടാക്ട് ഓഫീസര്‍, നോഡല്‍ ഓഫീസര്‍ ഫോര്‍ വോട്ടേര്‍സ് ഹെല്‍പ#്‌ലൈന്‍- ശെല്‍വരാജ് ഡി എസ് ( ജെ എസ് (പി ജി)

· നോഡല്‍ ഓഫീസര്‍ ഫോര്‍ പേര്‍സണ്‍ വിത്ത് ഡിസെബിലിറ്റീസ്- ഷിബു മുംതാസ് ( ജില്ലാ സോഷ്യല്‍ ജസ്റ്റീസ് ഓഫീസര്‍)

· കോവിഡ് പ്രോട്ടോക്കോള്‍ ആന്റ് ആബ്‌സെന്റീസ് വോട്ടേര്‍സ്- ഷാജി പി കെ ( ഡെപ്യൂട്ടി കള്ക്ടര്‍, സ്‌പെഷ്യല്‍ സെല്‍ ഫോര്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ്)

· ഗ്രീന്‍ പ്രോട്ടോക്കോള്‍- ലക്ഷ്മി (ജില്ലാകോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍)

· സൈബര്‍ സെക്യൂരിറ്റി- പ്രജീഷ് തോട്ടത്തില്‍( അഡീഷ്ണല്‍ എസ് പി കാസര്‍കോട്)

 

date