Skip to main content

അമേച്വർ നാടകസമിതികൾക്കുള്ള സഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

 

കേരള സംഗീത നാടക അക്കാദമി അമേച്വർ നാടകസമിതികൾക്കുള്ള സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് 10 രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവർ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂർ - 20 എന്ന വിലാസത്തിൽ ഏപ്രിൽ 16ന് വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കണം. അക്കാദമിയുടെ വെബ്സൈറ്റിൽ അപേക്ഷാഫോറവും നിയമാവലിയും ലഭ്യമാണ്. വെബ്സൈറ്റ് www.keralasangeethanatakaakademi.in ഫോൺ : 0487 2332134, 2332548

date