Skip to main content

ആര്‍.ടി.എ സിറ്റിങ്

മലപ്പുറം ആര്‍.ടി.എയുടെ സിറ്റിങ് മാര്‍ച്ച് 24ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
 

date