Skip to main content

പരിശീലനം

ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രം പുളിക്കല്‍ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് കര്‍ഷകര്‍ക്ക് മാര്‍ച്ച് 17ന് ഓഫ് ക്യാമ്പസ് പരിശീലനം സംഘടിപ്പിക്കുന്നു. പുളിക്കല്‍ 'ലെ ഗ്രാന്റ്' ഓഡിറ്റോറിയത്തില്‍ കറവപ്പശു പരിപാലനത്തിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 7907042710 ല്‍ രജിസ്റ്റര്‍ ചെയ്യണം.
 

date