Post Category
മദ്രസ അധ്യാപകർ മാർച്ച് 10ന് മുമ്പ് ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസ അധ്യാപക ക്ഷേമനിധിയിൽ അംഗമായവർ മാർച്ച് പത്തിനകം 2021-22 വർഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കണം.
വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നത് ക്ഷേമനിധി അംഗത്വം റദ്ദാകാനും, ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസമാകാനും കാരണമാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
date
- Log in to post comments