Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണം
കേരള മരംകയറ്റ തൊഴിലാളി ക്ഷേമ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റുകയും തുടര്‍ന്ന് പദ്ധതി പ്രകാരം ജില്ലാ ലേബര്‍ ഓഫീസില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുകയും ചെയ്യുന്ന ഗുണഭോക്താക്കളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് (ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി) ഹാജരാക്കാത്തവര്‍ ജില്ലാ ലേബര്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments