Skip to main content

ക്ഷേമനിധി വിഹിതം അടയ്ക്കണം

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10നകം വിഹിതം പോസ്‌റ്റോഫീസില്‍ അടയ്ക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി അടക്കാത്തത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് തടസമാകുകയും ചെയ്യുന്നതിനാല്‍ അംഗത്വവിഹിതം യഥാസമയം അടക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date