Skip to main content

കോൺടാക്ട് സെന്റർ സേവനങ്ങൾ ഒൻപത് വരെ ലഭിക്കില്ല

സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ കോൺടാക്ട് സെന്റർ പുതിയ ആസ്ഥാന  മന്ദിരത്തിലേക്ക് മാറ്റുന്നതിനാൽ ഇന്ന് (മാർച്ച് രണ്ട്) മുതൽ ഒൻപത് വരെ കോൺടാക്ട് സെന്റർ സേവനങ്ങൾ ലഭിക്കില്ല.
പി.എൻ.എക്സ്.1104/2021
 

date