Post Category
കോവിഡ് വാക്സിൻ വിതരണം ഇന്ന് പുനരാരംഭിക്കും
കോവിൻ പോർട്ടലിന്റെ പുന:ക്രമീകരണം പൂർത്തിയായ സാഹചര്യത്തിൽ കോവിഡ് വാക്സിൻ വിതരണം ഇന്ന് (മാർച്ച് 1) പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർക്കും തിരഞ്ഞെടുപ്പ് ജോലിക്ക് പരിഗണിക്കപ്പെടുന്ന ജീവനക്കാർക്കും ആദ്യ ഡോസും ആരോഗ്യ പ്രവർത്തകർക്ക് രണ്ടാം ഡോസുമാണ് നൽകുന്നത്.
date
- Log in to post comments