Post Category
പരിശീലന പരിപാടി റദ്ദാക്കി
നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഇന്നും നാളയും ( മാർച്ച് 1, 2 ) മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ, വൈക്കം എസ്.എം.എസ്.എൻ വി.എച്ച്.എസ്.എസ്, പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചേഴ്സ് എജ്യൂക്കേഷൻ, ചങ്ങനാശേരി ഫാത്തിമാപുരം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ആദ്യ ഘട്ട പരിശീലനം റദ്ദാക്കി.
date
- Log in to post comments