Skip to main content

ഇന്നത്തെ (മാർച്ച് 2) എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാറ്റി

വാഹന പണിമുടക്കിനെ തുടർന്ന് ഇന്ന് (മാർച്ച് 2) നടത്താനിരുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷ മാർച്ച് എട്ടിലേക്ക് മാറ്റിവെച്ചു. സമയക്രമത്തിനും മറ്റ് തിയതികളിലെ പരീക്ഷകൾക്കും മാറ്റമില്ല.
പി.എൻ.എക്സ്.1115/2021
 

date