Post Category
ലേലം
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസറുടെ അധീനതയില്‍ പീരുമേട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ കുമളി ഗ്രാമപഞ്ചായത്തില്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ (ആണ്) കുമളി കോമ്പൗണ്ടിലെ പഴയ കെട്ടിടം പൊളിച്ചു മാറ്റിവച്ചിരിക്കുന്ന സാധനങ്ങള്‍ മാര്‍ച്ച് 4 രാവിലെ 11ന് കുമളി പ്രീ മെട്രിക് ഹോസ്റ്റല്‍ വളപ്പില്‍ വച്ച് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496070357
date
- Log in to post comments