Skip to main content

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പകർത്താൻ വീഡിയോ ഗ്രാഫർമാരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു 

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ പകർത്താൻ വീഡിയോഗ്രാഫർ മാരിൽ നിന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ സീൽഡ്  ക്വട്ടേഷൻ ക്ഷണിച്ചു.വീഡിയോ ക്യാമറയുടെ വാടക, വീഡിയോഗ്രാഫറുടെ വേതനം, ഡി.വി.ഡി യുടെ ചെലവ് എന്നിവ സഹിതം ടാക്സ് ഉൾപ്പെടെയുള്ള തുകയാണ്  ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന് പുറത്ത് 'video graphy for various election activities for GE to Kerala LAC 2021 ,palakkad ' എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ മാർച്ച് മൂന്നിന് ഉച്ചയ്ക്ക് രണ്ടിനകം ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർക്ക്  സമർപ്പിക്കണം.അതേ ദിവസം  മൂന്നിന്  ക്വട്ടേഷനുകൾ തുറക്കും.
 

date