Skip to main content

ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം തുറന്നു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു.  നമ്പര്‍ 0471-2732255.  തെരഞ്ഞെടുപ്പു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date