തെരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
പൊതുതെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. വിവിധ വിഭാഗങ്ങളും നോഡല്‍ ഓഫീസര്‍മാരുടെ പേരുകളും ക്രമത്തില്‍.
1. മാന്‍പവര്‍ മാനേജ്‌മെന്റ് സെല്‍- എഡിഎം എന്‍. പ്രേമചന്ദന്‍.
2. ജനറല്‍ സെല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ (1950) സെല്‍, തപാല്‍ ആന്റ് ഡെസ്പാച്ച് സെല്‍, ഡിഇഒ സെല്‍- ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്.
3. ഇലക്രോണിക്‌സ് വോട്ടിംഗ് മെഷീന്‍ സെല്‍- തഹസില്‍ദാര്‍ (എല്‍ആര്‍) നിര്‍മല്‍ റിത ഗോമസ്.
4. ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സെല്‍- റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇ. മോഹന്‍ദാസ്.
5. ട്രെയിനിംഗ് മാനേജ്‌മെന്റ് സെല്‍, സ്വീപ് സെല്‍- അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്.
6. മെറ്റീരിയല്‍ മാനേജ്‌മെന്റ് സെല്‍-ഹുസൂര്‍ ശിരസ്തദാര്‍ സി. പി മണി.
7. എംസിസി സെല്‍, പോസ്റ്റല്‍ ബാലറ്റ് സെല്‍- ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മിഷണര്‍ അനുപംമിശ്ര.
8. എക്‌സ്‌പെന്‍ഡിച്ചര്‍ ആന്റ് മോണിറ്ററിംഗ് സെല്‍-സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ. പി. മനോജന്‍.
9. ഒബ്‌സര്‍വേര്‍സ് സെല്‍- പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍.
10. ലോ ആന്റ് ഓര്‍ഡര്‍ സെല്‍- സബ് കലക്ടര്‍ ജി. പ്രിയങ്ക.
11. മീഡിയ കമ്യൂണിക്കേഷന്‍ ആന്റ് മീഡിയ മോണിറ്ററിംഗ് സെല്‍- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ടി. ശേഖരന്‍.
- Log in to post comments