Skip to main content

രേഖാമൂലം അറിയിക്കണം

 

 

 

M/s മലബാര്‍ ഫൈനാന്‍സിയേഴ്‌സ്, കൈതപ്പൊയില്‍, കോഴിക്കോട് (കെഎംഎല്‍ ലൈസന്‍സ് നമ്പര്‍ 32110531132) എന്ന സ്ഥാപനം  നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇവിടെ നിന്നും പണയ ഉരുപ്പടികളോ ഡെപ്പോസിറ്റോ തിരിച്ചു കിട്ടാനുളളവര്‍ 15 ദിവസത്തിനകം ജോയിന്റ് കമ്മീഷണര്‍, സ്‌റ്റേറ്റ് ടാക്‌സ് (കേരള സ്‌റ്റേറ്റ് ജി എസ് ടി കോംപ്ലക്‌സ്, ജവഹര്‍ നഗര്‍, എരഞ്ഞിപ്പാലം, കോഴിക്കോട് - 6) മുമ്പാകെ രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന ചരക്കു, സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. 

date