Skip to main content

ഫാര്‍മസിസ്റ്റ് :  എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റി 

 

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍, ജില്ലയിലെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി/ ഡിപ്പോയിലേയ്ക്ക് ഫാര്‍മസിസ്റ്റുമാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇന്ന് (മാര്‍ച്ച് മൂന്ന്)  നടത്തുവാനിരുന്ന എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റിവെച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

date