Post Category
ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസ്സാധ്യാപക ക്ഷേമനിധിയില്‍ 2020-21 വര്‍ഷത്തെ സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടയ്ക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 10 നകം പോസ്‌റ്റോഷീസില്‍ വിവഹിതം അടയ്ക്കണം.
date
- Log in to post comments