Post Category
നിയമസഭാ തിരഞ്ഞെടുപ്പ്: ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനായി ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിനു കീഴിലെ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും പോലീസ് മേധാവികള്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പത്ര- ദൃശ്യ-ശ്രവ്യ മാധ്യമ പ്രവര്‍ത്തകരുടെയും യോഗം ഇന്ന് ( മാര്‍ച്ച് മൂന്ന്) രാവിലെ 11ന് ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ കൃഷിഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments