Skip to main content

പി കെ ശിവദാസന്‍ പോസ്റ്റല്‍ സൂപ്രണ്ടായി ചുമതലയേറ്റു

കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റല്‍ സൂപ്രണ്ടായി പി കെ ശിവദാസന്‍ ചുമതലയേറ്റു.  ശ്രീകണ്ഠാപുരം ചെങ്ങളായി തവറൂല്‍ സ്വദേശിയാണ്.  പയ്യന്നൂരിനടുത്ത് മ.തമംഗലത്താണ് സ്ഥിരതാമസം.  വടകര, കാസര്‍കോട് എന്നീ പോസ്റ്റല്‍ ഡിവിഷനുകളില്‍ സൂപ്രണ്ടായും കൊച്ചി, കോഴിക്കോട് റീജിയനുകളില്‍ അസിസ്റ്റ്ന്റ് ഡയറക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
സ്വദേശമായ തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറിപോകുന്ന പോസ്റ്റല്‍ സൂപ്രണ്ട് ജോസഫൈന്‍ സില്‍വിയക്ക് സമുചിതമായ യാത്രയയപ്പ് നല്‍കി

date