Post Category
വിവിധ കോഴ്‌സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ഗവ. സംസ്‌കൃത കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സബ് സെന്റർ നടത്തുന്ന സംസ്‌കൃതം, ജ്യോതിഷം, ജ്യോതിർഗണിതം, വാസ്തു, പെൻഡുലം, യോഗ കോഴ്‌സുകളുടെ പുതിയ ബാച്ചിൽ പ്രവേശനം ആരംഭിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 7012916709, 8547979706, 7561053549.
പി.എൻ.എക്സ്.1127/2021
date
- Log in to post comments