Skip to main content

ടെണ്ടർ 

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുളള കാലയളവിൽ ജെഎസ്എസ്‌കെ, കെഎഎസ്പി, ആർബിഎസ്‌കെ, എകെ എന്നീ പദ്ധതികൾ പ്രകാരം ചികിത്സക്കായി പ്രവേശിക്കപ്പെടുന്ന രോഗികൾക്ക് വിവിധ ടെസ്റ്റുകൾ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് നാല് വൈകീട്ട് മൂന്ന് മണി. ഫോൺ: 04885 222235.

 ദർഘാസ് 

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുളള കാലയളവിൽ ആവശ്യം വരുന്ന ബി ടൈപ്പ് ഓക്‌സിജൻ, നൈട്രസ് ഓക്‌സൈഡ്, കാർബൺ ഓക്‌സൈഡ് എന്നിവ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് എട്ട് ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 04885 222235.

 ക്വട്ടേഷൻ 

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുളള കാലയളവിൽ ഇസിജി പേപ്പർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് എട്ട് രാവിലെ ഒരു മണി. ഫോൺ: 04885 222235.

 ടെണ്ടർ 

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുളള കാലയളവിൽ ജെഎസ്എസ്‌കെ, കെഎഎസ്പി, ആർബിഎസ്‌കെ, എകെ എന്നീ പദ്ധതികൾ പ്രകാരം അൾട്രാസൗണ്ട് സ്‌കാനിങ്ങ്, സിടി സ്‌കാനിങ്ങ് എന്നീ പരിശോധനകൾ നടത്തുന്നതിന്  ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് എട്ട് ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 04885 222235.

 ദർഘാസ് 

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുളള കാലയളവിൽ 9 സെ.മീ x 13 സെ.മീ, 10 സെ.മീ x 16 സെ.മീ  സൈസിലുളള പേപ്പർ കവറുകൾ വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് എട്ട് ഉച്ചയ്ക്ക് ഒരു മണി. ഫോൺ: 04885 222235.

കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുളള കാലയളവിൽ പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി സെക്കണ്ടറി ലെവൽ ഹോം കെയറിന് ഡ്രൈവർ അടക്കം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് എട്ട് ഉച്ചയ്ക്ക് ഒരു  മണി. ഫോൺ: 04885 222235.

ടെണ്ടർ
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 2021 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുളള കാലയളവിൽ പെയിൻ ആൻഡ് പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി പ്രൈമറി ലെവൽ ഹോം കെയറിന് ഡ്രൈവർ അടക്കം വാഹനം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് എട്ട് ഉച്ചയ്ക്ക് ഒരു  മണി. ഫോൺ: 04885 222235.

--
ജില്ലാ ഇൻഫർമേഷൻ ഓഫീസർ,
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്,
തൃശൂർ
https://prd.kerala.gov.in/
---
You received this message because you are subscribed to the Google Groups "Release_IPRD Thrissur" group.
To unsubscribe from this group and stop receiving emails from it, send an email to iprd-thrissur+unsubscribe@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/iprd-thrissur/6662d515-26c0-48e8-b13c-04cf5f6dcbc0n%40googlegroups.com.

date