Post Category
തൊഴില്‍ പരിശീലനം
ജില്ലാ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് ഐ ടി സ്‌കൂള്‍ ഡെവലപ്‌മെന്റ് സെന്ററില്‍ തുടങ്ങുന്ന കമ്പ്യൂട്ടര്‍, തയ്യല്‍, പേപ്പര്‍ ബാഗ് ആന്റ് ബിഗ് ഷോപ്പര്‍ നിര്‍മ്മാണം, അലങ്കാര നെറ്റിപ്പട്ടം നിര്‍മ്മാണം, ആരി വര്‍ക്ക്, ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മാര്‍ച്ച് എട്ട് വൈകിട്ട് അഞ്ച് വരെ. വിശദ വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് ഓഫീസുമായോ 04742791190 നമ്പരിലോ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.579/2021)
date
- Log in to post comments