Post Category
ജീവനക്കാരുടെ വിവരം നല്‍കാത്ത സ്ഥാപന മേധാവികള്‍ക്കെതിരെ നടപടി ആരംഭിച്ചു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ വിവരം നിശ്ചിത പ്രൊഫോര്‍മയില്‍ സമയബന്ധിതമായി സമര്‍പ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങളുടെ (തൃശൂര്‍ കാല്‍ഡിയന്‍സിറിയല്‍ ഹൈസ്‌കൂള്‍, തൃശൂര്‍ കാല്‍ഡിയന്‍സിറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബാങ്ക് ഓഫ് ബറോഡ, പേരാമംഗലം ശാഖാ) മേധാവികള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കി.
date
- Log in to post comments