Post Category
പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ്
ഒന്നാം വര്‍ഷം പ്രാഫഷനല്‍ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ കുട്ടികള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും 2020-21 വര്‍ഷത്ത പ്രധാനമന്ത്രിയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് ഓണ്‍ ലൈന്‍ മുഖേന www.ksb.gov.in അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30.
date
- Log in to post comments