Post Category
ഗതാഗതം നിരോധിച്ചു
കുറ്റൂളി എടക്കണ്ടിപ്പറ്റ പന്നിക്കോട് റോഡില്‍ പഴയ ഓവുപാലം നവീകരിക്കുന്ന പ്രവൃത്തി ഇന്ന് (മാര്‍ച്ച് നാല്) മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം നിരോധിച്ചു. എടക്കണ്ടിപ്പറ്റ ഭാഗത്ത് നിന്നും പന്നിക്കോട് കാവിലട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എരഞ്ഞിമാവ് വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments