Post Category
കൂടിക്കാഴ്ച മാറ്റി
സാമ്പത്തിക-സ്ഥിതിവിവരണക്കണക്ക് വകുപ്പില്‍ നിലവിലുള്ള സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്-ടു തസ്തികയിലെ ഡിഎ-എച്ച്‌ഐ കാറ്റഗറിയിലുള്ള ഒഴിവിലേക്ക് മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന കൂടിക്കാഴ്ച തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ മാറ്റിവച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
date
- Log in to post comments