Skip to main content

ലേലം ചെയ്യും

 

കാസര്‍കോട് ജില്ലാ കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗശൂന്യമായതുമായ ഫര്‍ണ്ണിച്ചറുകള്‍ മാര്‍ച്ച് 24 ന് വൈകീട്ട് മൂന്നിന് കോടതി ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04994 256390

date