Skip to main content

കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്: മത്സരങ്ങളില്‍ പങ്കെടുക്കാം

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പ്രൊജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിങ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ നിര്‍മ്മാണം, മൊബൈല്‍ വീഡിയോ നിര്‍മാണ മത്സരങ്ങള്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. കോവിഡ് മഹാമാരിയും ജൈവവൈവിധ്യ സംരക്ഷണവുമാണ് മുഖ്യ പ്രമേയം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralabiodiversity.org. ഫോണ്‍: 0471-2724740.

date