Post Category
ഗതാഗതം നിരോധിച്ചു
കുറ്റിപ്പുറം പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാത്തിന് കീഴില്‍ വരുന്ന ചെങ്കണ്ടം പടി ചീനിച്ചോട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ നിയന്ത്രണമുണ്ടായിരിക്കും. വാഹനങ്ങള്‍ കരേക്കാട്-കോണിക്കല്‍-ചേണ്ടി റോഡ് വഴിയും എടയൂര്‍-പാങ്ങ് റോഡ് വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments