Skip to main content

ഫോട്ടോഗ്രഫി മത്സരം

അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ജില്ലാ വനിത ശിശുവികസന ഓഫീസും മഹിളാ ശക്തി കേന്ദ്രവും സംയുക്തമായി 'വിമന്‍ ഇന്‍ ലീഡര്‍ഷിപ്പ് അച്ചീവിംഗ് ആന്‍ ഇക്വല്‍ ഫ്യൂച്വര്‍ ഇന്‍ എ കോവിഡ് 19 വേള്‍ഡ്' എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. ചിത്രങ്ങള്‍ മാര്‍ച്ച് 15 വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് പൂജപ്പുര പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസിലെത്തിക്കണം. മികച്ച ചിത്രങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും.

date