Post Category
ലേലം മാറ്റി
കാസര്‍കോട് കളക്ടറേറ്റില്‍ മാര്‍ച്ച് ഒമ്പതിന് നടത്താനിരുന്ന കെ എല്‍ 01 എ എസ്- 7978 അംബാസിഡര്‍ കാറിന്റെ ലേലം മാറ്റി വെച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെത്തുടര്‍ന്നാണിത്.
date
- Log in to post comments