Post Category
സെക്ടറല്‍ ഓഫീസര്‍മാരുടെ പരിശീലനം: സ്ഥലം മാറ്റം
മാര്‍ച്ച് അഞ്ചിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഡി.പി.സി ഹാളിലേക്ക് മാറ്റിയതായി ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സൈമണ്‍ ഫെര്‍ണാണ്ടസ് അറിയിച്ചു.
date
- Log in to post comments