Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്് കോളേജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് സ്പോട്സ് സാമഗ്രികള്‍  വാങ്ങുന്നതിന് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 16 ഉച്ച രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210.

date