Post Category
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്: ഓണ്‍ലൈന്‍ മത്സരങ്ങളില്‍ പങ്കെടുക്കാം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ കുട്ടികള്‍ക്കായുള്ള 13-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രാഫി, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, പോസ്റ്റര്‍ നിര്‍മ്മാണം, മൊബൈല്‍ വീഡിയോ നിര്‍മ്മാണം എന്നീ മത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralabiodiversity.org
date
- Log in to post comments