Skip to main content

കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും മാറ്റിവെച്ചു

 

മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവര്‍ (താത്ക്കാലികം) തസ്തികയില്‍ നിയമനം നടത്തുന്നതിനായി പാലക്കാട് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ മാര്‍ച്ച് 10ന് നടത്താനിരുന്ന കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റിവെച്ചതായി റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

date