Skip to main content

മീറ്റ് ദി കലക്ടര്‍' - കന്നി വോട്ടര്‍മാരുടെ സംവാദം ഇന്ന്

 

 

തെരഞ്ഞെടുക്കപ്പെട്ട 17 കന്നിവോട്ടര്‍മാര്‍  ഇന്ന്  (മാര്‍ച്ച് 5) ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കുമായി സംവാദം നടത്തും. ജില്ലാ ഭരണകൂടവും ഇലക്ഷന്‍ വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദ പരിപാടിയില്‍ കന്നിവോട്ടര്‍മാര്‍ തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെയ്ക്കും. രാവിലെ 11ന് ജില്ലാ കലക്ടറുടെ ചേംബറിലാണ് സംവാദം നടക്കുക.

date