Post Category
ജീവനക്കാരുടെ പട്ടിക സമര്‍പ്പിക്കണം
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ ഓഫിസ് മേലധികാരികളും ജീവനക്കാരുടെ പട്ടിക ഇന്നു തന്നെ (06 മാര്‍ച്ച്) താലൂക്ക് ഓഫീസുകളിലോ കളക്ടറേറ്റിലോ നേരിട്ടു സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. വീഴ്ച വരുത്തുന്ന ഓഫിസ് മേലധികാരികള്‍ക്കെതിരെ ജനപ്രാതിനിത്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
date
- Log in to post comments