Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിൻ്റെ അധീനതയിലുള്ള ഉത്തരമേഖലയിലെ മായന്നൂർ ഐ ടി ഐ യിൽ സ്വീയിംഗ് ടെക്നോളജി ട്രേഡിലേക്കാവശ്യമായ അസംസ്കൃത സാധനങ്ങൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷൻ സീൽ വെച്ച കവറുകളിൽ ഉത്തരമേഖല ട്രെയിനിംഗ് ഇൻസ്പെക്ടർ (പട്ടികജാതി വികസന വകുപ്പ് ,ബി - ബ്ലോക്ക്, 6-നില, കോഴിക്കോട് - 20) എന്ന വിലാസത്തിൽ അയക്കുകയോ നേരിട്ട് എത്തിക്കുകയോ ചെയ്യണം. ഫോൺ: 8281853944
date
- Log in to post comments