Skip to main content

പോളിംഗ് സാമഗ്രികളുടെ വിതരണം, സ്വീകരണം, വോട്ടെണ്ണല്‍ എന്നിവ നടക്കുന്ന  കോട്ടയം ജില്ലയിലെ കേന്ദ്രങ്ങള്‍. നിയോജക മണ്ഡലം, കേന്ദ്രം എന്ന ക്രമത്തില്‍

 

പാലാ-കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ പാലാ

കടുത്തുരുത്തി-സെന്റ് വിന്‍സെന്റ് സി.എം.ഐ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പാലാ

വൈക്കം-ആശ്രമം സ്‌കൂള്‍ വൈക്കം

ഏറ്റുമാനൂര്‍-സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ അതിരമ്പുഴ

കോട്ടയം-എം.ഡി സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂള്‍ കോട്ടയം

പുതുപ്പള്ളി-ബസേലിയോസ് കോളേജ് കോട്ടയം

ചങ്ങനാശേരി-എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചങ്ങനാശേരി

കാഞ്ഞിരപ്പള്ളി- സെന്റ് ഡോമിനിക്‌സ് സ്‌കൂള്‍ കാഞ്ഞിരപ്പള്ളി

പൂഞ്ഞാര്‍-സെന്റ് ഡോമിനിക്‌സ് കോളേജ് കാഞ്ഞിരപ്പള്ളി

date