Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ലയിൽ 13 റിട്ടേണിങ് ഓഫീസർമാർ

 

 

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ ജില്ലയിൽ പതിമൂന്ന് റിട്ടേണിങ് ഓഫീസർമാരെ നിയമിച്ചു.

 

പതിമൂന്ന് നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനായിട്ടാണ് റിട്ടേണിങ് ഓഫീസർമാരെ നിയമിച്ചത്. റിട്ടേണിങ് ഓഫീസർമാർ നിയോജക മണ്ഡലാടിസ്ഥാനത്തിൽ : ചേലക്കര - പി ബിജു (അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ ( പെർഫോമൻസ് ഓഡിറ്റ്) 0487 23 64 214, 97 45 1172 96) കുന്നംകുളം - സറീന റഹ്മാൻ (പ്രൊജക്റ്റ്‌ ഡയറക്ടർ പി എ യു 0487 236 5720, 95 67 45 09 70 )

ഗുരുവായൂർ - സുരേഷ് കണിചെറിയാൻ ( ഡെപ്യൂട്ടി ഡയറക്ടർ സർവൈ ലാൻ്റ് റെക്കോർഡ്സ് 99614979 40) മണലൂർ - വി എസ് ബിനു

(ഡെപ്യൂട്ടി കലക്ടർ (ആർ ആർ) 0487 2433407, 9496197497

വടക്കാഞ്ചേരി - സി എസ് ഉണ്ണികൃഷ്ണ കുമാർ (ഡിസ്ട്രിക്ട് സപ്ലൈ ഓഫീസർ 0487 23 600 46, 91 88527322)

ഒല്ലൂർ - ശില്പ വി കുമാർ (ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ 0487 2361268, 8139839469)

തൃശൂർ - എൻ കെ കൃപ ( റവന്യൂ ഡിവിഷണൽ ഓഫീസർ 0487 23 60100, 9447736010)

നാട്ടിക - പി എ വിഭൂഷണൻ ( ഡെപ്യൂട്ടി കലക്ടർ (എൽ ആർ) 0487 2433406, 8547610086) കൈപ്പമംഗലം - പി കാവേരികുട്ടി ( ഡെപ്യൂട്ടി കലക്ടർ(എൽ എ) 0487 24433406, 8547610082) ഇരിങ്ങാലക്കുട - കെ എം സുനിൽ ( ഡിസ്ട്രിക്ട് ലേബർ ഓഫീസർ 0487 2360 469, 85 47 65 52 68)

 പുതുക്കാട് - എസ് വി വിനോദ് ( ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വാഴച്ചാൽ 0480 2701 713,

94 47 97 90 55)

ചാലക്കുടി - സംബുദ്ധ മജ്യുംദാർ ( ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചാലക്കുടി, 0480 2701 340,94 47 97 90 52)

കൊടുങ്ങല്ലൂർ - എസ് ശ്യാമലക്ഷ്മി ( അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണർ ( ജനറൽ )

0487 23 61 819, 97 46 12 13 96)

date