Post Category
സിറ്റിംഗ് മാറ്റി
മാർച്ച് 24ന് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ പോലീസ് കംപ്ലയിൻറ് അതോറിറ്റി സിറ്റിംഗ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
date
- Log in to post comments