Post Category
ജില്ലാ തല ബാങ്കിങ് അവലോകനയോഗം 19- ന്
ജില്ലാ തല ബാങ്കിങ് അവലോകനയോഗം മാര്‍ച്ച് 19 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഹോട്ടല്‍ മലബാര്‍ പാലസില്‍ നടക്കുമെന്ന് ലീഡ് ജില്ലാ മാനേജര്‍ അറിയിച്ചു.
date
- Log in to post comments