Skip to main content

റിട്ടേണിങ് ഓഫീസര്‍

 

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസറായി ഫിറോസ് കാട്ടില്‍  (ജോയിന്റ് കമ്മിഷണര്‍ ഓഫ് സ്റ്റേറ്റ് ടാക്സ് (ഇന്റലിജന്‍സ്) എസ്.ജി.എസ്.ടി- 0495-2770036.) നിയമിതനായി.

date